ഫണ്ടമെണ്ടല്‍ അനാലിസിസില്‍ ഒരു കമ്പനിയുടെ ബേസിക് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കണം.അതിന് ഒരു രാജ്യത്തിനെ മൊത്തമായും,ആ രാജ്യത്തിന്റെ സബദ്‌ഘടനയേയും അതുമൂലം ഏതെല്ലാം മേഖലകള്‍ക്ക് നേട്ടമുണ്ടക്കാം എന്ന് മനസ്സിലാക്കണം.അങ്ങനെ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ച് വിലയിരുത്തി ഭാവിയില്‍ നല്ല വളര്‍ച്ച കാണിക്കാന്‍ സാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തണം.അതിന് നാം ഒരു കമ്പനിയുടെ മാനേജ്‌മെന്റിണ്ടെ കഴിവ്,പ്രവര്‍ത്തിക്കുന്ന മേഖല,ലാഭസാധ്യത,മത്സരിക്കാന്‍ ഉള്ള മറ്റ് കമ്പനികള്‍ തുടങ്ങിയവ അറിഞ്ഞിരിക്കണം. മാനേജ്മെന്റിന്റെ കഴിവുകളെക്കുറിച്ചറിയുവാന്‍ അവരുടെ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദമായ
ഫണ്ടമെണ്ടല്‍ അനാലിസിസില്‍ ഒരു കമ്പനിയുടെ ബേസിക് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കണം.അതിന് ഒരു രാജ്യത്തിനെ മൊത്തമായും,ആ രാജ്യത്തിന്റെ സബദ്‌ഘടനയേയും അതുമൂലം ഏതെല്ലാം മേഖലകള്‍ക്ക് നേട്ടമുണ്ടക്കാം എന്ന് മനസ്സിലാക്കണം.അങ്ങനെ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ച് വിലയിരുത്തി ഭാവിയില്‍ നല്ല വളര്‍ച്ച കാണിക്കാന്‍ സാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തണം.അതിന് നാം ഒരു കമ്പനിയുടെ മാനേജ്‌മെന്റിണ്ടെ കഴിവ്,പ്രവര്‍ത്തിക്കുന്ന മേഖല,ലാഭസാധ്യത,മത്സരിക്കാന്‍ ഉള്ള മറ്റ് കമ്പനികള്‍ തുടങ്ങിയവ അറിഞ്ഞിരിക്കണം. മാനേജ്മെന്റിന്റെ കഴിവുകളെക്കുറിച്ചറിയുവാന്‍ അവരുടെ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദമായ കാര്യങ്ങള്‍ അറിയണം.അതായത് കമ്പനി പ്രൊമോട്ട് ചെയ്തവരുടെ ട്രാക്ക് റെക്കാര്‍ഡ് പരിശോധിക്കണം.
Wednesday, September 3, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment